Surprise Me!

കേരളം യുഡിഎഫ് തൂത്ത് വാരും | Oneindia Malayalam

2019-04-29 735 Dailymotion

congress will win 18 seats in kerala says report<br />പ്രവചനാതീതമായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്. ഉറപ്പുള്ള സീറ്റുകള്‍ എന്ന് പോലും ഒരു മുന്നണിക്കും തറപ്പിച്ച് പറയാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ പോളിങ്ങ് ശതമാനം വര്‍ധിച്ചതും മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടി. കേരളത്തില്‍ 2004 ആവര്‍ത്തിക്കുമെന്നാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിന്‍റെ വിലയിരുത്തല്‍.<br />

Buy Now on CodeCanyon